Sunday, August 28, 2011
കവിതയുടെ
ഉസ്‌കൂള്
സുരേന്ദ്രന്‍ കാടങ്കോട്
കവിതയ്‌ക്ക് വിഷയമെന്താണ്? `ജീവിതക്കടലും' പ്രകൃതിയാകാശവും കവിക്ക് `മഷിപ്പാത്രമത്രെ'! എങ്കിലും ചിലതിനോട് അടരാനാവാത്ത ബന്ധമുണ്ട് കവികള്‍ക്ക്. അതുകൊണ്ടാണ് എക്കാലത്തേയും കവിതകളില്‍ വിദ്യാലയം ഒരു സാധി്യവും അതിന്റെ നിനവ് ഒരു നനവുമാകുത്. പഞ്ചാരമധുരത്തിന്റേയും കാഞ്ഞിരകയ്‌പിന്റേയും രുചികള്‍! കു`ിയായി `ഒരുവ`ം കൂടി' ആ `തിരുമുറ്റത്തെത്താന്‍ ആര്‍ക്കുമാവില്ലല്ലോ. അതിനാല്‍ അക്ഷരങ്ങള്‍കൊണ്ട് ഒരു രണ്ടാംപോക്ക് സാധ്യമാക്കുകയാണ് കവികള്‍. ആ നിഷ്‌കളങ്കത അവരുടെ ഒിലധികം രചനകളില്‍ മഷിയൊലിപ്പിക്കുു. `പള്ളിക്കൂടത്തില്‍ ആദ്യമായി ചെിരുതുപോലെ' യെ് പല സന്ദര്‍ഭങ്ങളിലും ഓര്‍ക്കുത് അതുകൊണ്ടാണ്.
അധ്യാപകന്‍ കൂടിയായ ഏ.വി. സന്തോഷ്‌കുമാറിന്റെ പുതിയ കവിതാസമാഹാരം `ന്യായത്തി'യിലും നമുക്ക് ആ നെല്ലിക്കകള്‍ കണ്ടെടുക്കാനാവും. `തമോഗര്‍ത്തങ്ങള്‍' എ ആദ്യകവിതയില്‍ ത െഊജ്ജ്വലമായി പ്രകാശിക്കുുണ്ട് നമ്മുടെ പഴയ ``ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍''. പ്രശസ്‌തമായ ഒരു കഥയിലെ സ്‌കൂളും ഒരു കവിതയിലെ സ്‌കൂളും സന്ദര്‍ഭവശാല്‍ കവി ഓര്‍പ്പിക്കുു. കാരൂരിന്റെ `പൊതിച്ചോറും' ഒ.എന്‍.വിയുടെ ആ `ഒരുവ`ം കൂടി'യും ഓരോരുത്തരുടേയും കഥയും കവിതയും ജീവിതവുമാണല്ലോ.
പള്ളിക്കൂടക്കാലം നമുക്ക് പ`ിണിക്കാലമായിരുു. അതിന്റെ അടയാളങ്ങള്‍ പലയിടത്തും നാം വായിച്ചതുമാണ്. പൊ`ിയ പ്ലേറ്റുമായി മഴയത്ത് കുടയില്ലാതെ സ്‌കൂളില്‍ നി് വീ`ിലേക്കോടു കു`ിയെ എ. അയ്യപ്പന്‍ അവതരിപ്പിക്കുണ്ട്.
`` മഴ പെയ്യുകയാണ്
ഉടഞ്ഞ സ്ലേറ്റും കൊ-
ണ്ടോടുകയാണവന്‍
നൂറിന്
നൂറിന്റെ മാര്‍ക്കുമായി (നൂറിന് നൂറ്)
സന്തോഷ്‌കുമാറിന്റെ `സഖി'യിലെ സുഹ്‌റയും അത്തരത്തിലുള്ള ഒരു കു`ിയാണ്.
``ഓഫീസിനു പുറത്ത്
ഫീസടവേര്‍ത്ത്
വേപഥുതി്
സുഹ്‌റ''
എ് വായിക്കുമ്പോള്‍ സ്‌കൂള്‍ വരാന്തയിലെ പഴയകു`ിയാകുു നമ്മള്‍.
ഞാന്‍ എഴുതിയതും നീ വായിച്ചതും ഒരു വസന്തം എു പറയേണ്ട പഴയകാല കലാലയാനുഭവമാണ് കവിയുടേത്. എാല്‍ അദ്ദേഹം അത് കാലികമാക്കുത് നോക്കൂ:
`` ഞാന്‍ വിളിച്ചതും
Subscribe to:
Post Comments (Atom)
No comments:
Post a Comment