Tuesday, August 30, 2011

ജീവന്‍ തൊട്ടുപുരട്ടു- കവിത
``ഇതിലുമേറെ ലളിതമായെങ്ങനെ
കിളികളാവിഷ്‌കരിക്കു-ു ജീവനെ'' (പി.പി. രാമചന്ദ്രന്‍)
തന്റെ സാ-ിധ്യം അറിയിക്കാന്‍ കവി ആവിഷ്‌ക്കരിക്കു- രിയ്തിയാ കവിത. ``പോയ പോക്കിലും പറഞ്ഞ വാക്കിലും'' (കടങ്കഥ) ഏ.വി. സന്തോഷ്‌കുമാര്‍ തന്റേതായ ഇടം ക-െത്തുകയാണ്‌ `ന്യായത്തി' എ- കവിതാസമാഹാരത്തിലൂടെ.
വര്‍ത്തമാനകാലത്തിന്റെ ആകുലതകള്‍ക്കിടയിലും കെട്ടുപോകാത്ത ഒരു ചെരാതിന്റെ ഊര്‍ജതേജസ്സായി പ്രതീക്ഷയുടെ ചെറുതരിയായി സന്തോഷ്‌കുമാറിന്റെ കവിത വര്‍ത്തിക്കു-ു. കാഴ്‌ചയിലെ വിസ്‌മയങ്ങള്‍ ഉള്‍ക്കിടിലത്തിന്‌ വഴിമാറുമ്പോള്‍ കവിയുടെ ചിന്തകള്‍ നമ്മുടെ വ്യാകുലതകളായി പരിണമിക്കു-ു.
ചൊ.ക്കാഴ്‌ചകള്‍ വളര്‍ത്തിയെടുത്ത അനുകരണത്തിന്റെ ദുശ്ശീലങ്ങളി. നി-്‌ നമ്മുടെ കവിത രൂപഭേദം പ്രാപിച്ചിരിക്കു-ു. വര്‍ത്തമാനത്തിന്‌, ഭാവിഭൂതങ്ങള്‍ തമ്മിലുള്ള യുഗാന്തരമു-െ-്‌ നൂറ്റൊ-ാവര്‍ത്തി കുറിക്കിയെടുത്ത വരികളി. നമുക്ക്‌ വായിച്ചെടുക്കാം
``രാഷ്‌ടപുരോഗതിയുടെ നാനാവഴികള്‍
സെറ്റപ്പപ്പ്‌
ഇന്‍വര്‍ട്ടര്‍
ജനറേറ്റര്‍
ഒളിച്ചോട്ടം
അവിഹിതം'' (ഇരുട്ട്‌)
പുറംതോടുകള്‍ ബ്യൂട്ടിപാര്‍ലറുകളുടെ സൃഷ്‌ടിയാണെ-ും `ഹര്‍ബ. കോസ്റ്റ്യൂംസ്‌' എ-ുപറഞ്ഞ്‌ നാം വാരിത്തേക്കു-ത്‌ എന്റോസള്‍ഫാനാണെ-ും തിരിച്ചറിയാത്ത പോസ്റ്റ്‌ ഗ്ലോബ. ജീവിതത്തിന്റെ, ഖദര്‍കുപ്പായത്തിന്റെ കീശയിലെ ഗാന്ധിയുടെ പളപളപ്പ്‌ വായനക്കാരനെ നോക്കി കൊഞ്ഞനം കുത്തു-ു-്‌, `മോശം വരൂല' എ- കവിതയിലെ ബിംബങ്ങള്‍.
പുതുവസന്തത്തിന്റെ ഉയിര്‍പ്പിനായി കവി കാത്തിരിക്കു-തു നോക്കൂ.
``ഞാന്‍ വിളിച്ചതും
നീ വിളികേട്ടതും
ഒരു വസന്തം''-
(സ്വന്തം മോഹസന്ദേശങ്ങള്‍)
ഇത്‌ പ്രതീക്ഷയുടെ വസന്തഋതുവ.ാതെ മറ്റെന്താണ്‌? ഊഷരതയുടെ കാഠിന്യത്തി. ശീതീകരണിയുടെ ഇരമ്പത്തി. (കുമിള)കളെ കാഴ്‌ചകളുടെ സാക്ഷികളാക്കുകയും സ്വയം തീര്‍ത്ത വാത്‌മീകങ്ങള്‍ മഹാമേരുക്കളാക്കുകയും ചെയ്യുമ്പോള്‍ സന്തോഷ്‌കുമാര്‍ തന്റേതായ സ്വരം കേള്‍പ്പിക്കുകയാണ്‌:
``ഉള്ളി. പൊള്ളും
കനലുതൊടുമ്പോള്‍
തേഞ്ഞുചതഞ്ഞൊരു
വാക്കി. കൊക്കി.
ജീവന്‍ തൊട്ടു
പുരട്ടും കവിത''
ഓരോ വായനയിലൂടെയും മനസ്സിന്റെ ഊഷരതയെ ഊര്‍വരമാക്കു-ത്‌ ജീവന്‍തൊട്ട്‌ പുരട്ടു- കവിതയ.ാതെ മറ്റെന്താണ്‌?
ശശിധരന്‍ കെയോങ്കര