Wednesday, April 3, 2013
Monday, March 18, 2013
സര്‍ഗാത്മക ദുരന്തത്തിന്റെ പരോളിറക്കംby Uസര്‍ഗാത്മക ദുരന്തത്തിന്റെ പരോളിറക്കം
by Unnikrishnan Casteless (Notes) on Friday, March 15, 2013 at 4:40pmമഞ്ഞത്ത് വച്ച പഞ്ഞിക്കെട്ടുപോലെയാണ് കനമുള്ള കവിത.ജലത്തുള്ളികള്‍ ഒന്നിന് പുറകെ ഒന്നായി അട്ടിനിരക്കുമ്പോള്‍ മണ്ണോട് പിന്നെയും പിന്നെയും അമര്‍ന്നിരിക്കുകയും എന്നാല്‍ പിഴിഞ്ഞെടുക്കും വരെ ഉള്ളില്‍ ഒളിപ്പിച്ച തണുപ്പിന്റെ വ്യാപ്തി അത്ഞാതമായി തുടരുകയും ചെയ്യുന്നു.
കവിത, അത് ഒറ്റവാക്കില്‍ ഒതുങ്ങിയാല്‍ പോലും വായിച്ചു വെറുതെ തതള്ളാനുള്ള ഒരു സാധ്യതയും അവശേഷിപ്പിക്കാതെ ഒന്നിനുപുറകെ ഒന്നായി ആശയങ്ങളും അര്‍ത്ഥങ്ങളും തികട്ടി വരുന്നതായാല്‍ അത് സഫലമാകുന്നു.ചെവിയില്‍ ചേര്‍ത്തുപിടിച്ചാല്‍ കടലിരമ്പം കേള്‍ക്കുന്നതുപോലെ ഉള്ള അനുഭവമാണ് എ വി സന്തോഷ് കുമാറിന്റെ ‘ പെണ്‍ഡ്രൈവ്’ എന്നാ ഹൈക്കു കവിതാ പുസ്തകം വായിക്കുമ്പോള്‍ ഉണ്ടാകുന്നത്.
നിരവധി ആവശ്യങ്ങളുടെ മൂര്‍ച്ചയെ ഒരു പേനാക്കത്തിയിലെക്ക് തട്ടിയും തടവിയും ഒതുക്കുന്ന കൊല്ലന്റെ തന്ത്രവും കയ്യടക്കവും ഭാവനയുമാണ്,ആശയങ്ങളെ ഹൈക്കു കവിതകളുടെ ഉമ്മറങ്ങളിലേക്ക് വഴിതെളിക്കാന്‍ കവി ഉപയോഗിച്ചിരിക്കുന്നത്.അനുസരിക്
കവി കവിതയെ അടയാളപ്പെടുത്തുന്നത് ശ്രദ്ധിക്കുക
കവിത
---------------------------
കഷ്ടത്തടവറയില്‍ നിന്നും
സര്‍ഗാത്മക ദുരന്തത്തിലേക്ക്
പരോളിറക്കം .
കഷ്ട്ട തടവറയില്‍ ആണെന്ന ബോധ്യത്തില്‍ നിന്നും സര്‍ഗാത്മക ദുരന്തത്തിലേക്ക് പരോളിറങ്ങുന്നതാണോ കവിയുടെ കവിത എന്ന ചോദ്യം തന്നെയാണ് ഈ കവിത മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം.അത് വഴിതെളിക്കുന്നതാകട്ടെ പുതുകവിതകളുടെയും എഴുത്തുരീതികളുടെയും വിമര്‍ശനാത്മകമായ സമീപനങ്ങളിലെക്കും അതല്ലെങ്കില്‍ കവിയുടെതന്നെ കാഴ്ച്ചപ്പടുകളിലെക്കുമാണ്.
സ്വന്തം കനത്തെ
ഭാരമില്ലായ്മയാക്കി
പറക്കും പക്ഷികള്‍
കനമില്ലായ്മ ഭാരമാക്കി
നടക്കും മനുഷ്യര്‍ .
പുതിയ കാലത്തെ മനുഷ്യനെ അടയാളപ്പെടുത്തുന്നതില്‍ , നിലനില്‍ക്കുന്ന എല്ലാ കാഴ്ച്ചപ്പാടുകളെയും കവിഞ്ഞു നില്‍ക്കുന്നു കവി. മനുഷ്യന്റെ സാമൂഹികാവസ്തകളെ പോഷിപ്പിക്കുന്ന രാഷ്ട്രീയം,വ്യക്തിവികാരങ്ങള്‍ ,ബന്ധങ്ങള്‍ ,പ്രത്യയശാസ്ത്രം-അങ്ങനെ എല്ലാറ്റിനോടും വല്ലാത്തൊരു നട്ടെല്ലുറപ്പോടെ തല ഉയര്‍ത്തിനിന്ന് കയര്‍ക്കുന്നു ഈ വരികള്‍ . .ചുറ്റുപാടുകളോടുള്ള കവിയുടെ സമീപനം തന്നെയാണ് അറിഞ്ഞോ അറിയാതെയോ കവി സ്വയം പ്രഖ്യാപിക്കുന്നത്.
പെരുമഴയത്ത് അനുസരണയുടെ എല്ലാ അതിരും ഭേദിച്ച് മഴവെള്ളം ഒഴുകുന്നതുപോലെ ഈ കവിതകളില്‍ നിന്ന് ഉറവയെടുക്കുന്ന ആശയങ്ങളും വികാരങ്ങളും പലവഴിക്കായി കുത്തിയോഴുകുന്നു.എത്ര കൊത്തിയെടുത്താലും ബാക്കിയാകുന്ന ഉപ്പളങ്ങളിലെ വെയില്‍ തിളക്കം പോലെ ആശയങ്ങള്‍ പിന്നെയും പിന്നെയും ബാക്കി നിര്‍ത്തുന്നുണ്ട് ഓരോ കവിതയും.ചിലതില്‍ നീറ്റലാണ് ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്ന് മാത്രം.
തലക്കെട്ട് വിഴുങ്ങിയ കവിതയ്ക്കപ്പുറം കവിത വിഴുങ്ങിയ ആശയങ്ങളെ ഒരു ഭിഷഗ്വരന്റെ സൂക്ഷമതയോടെ ഓപ്പറേട്ട് ചെയ്തെടുക്കാനുള്ള താക്കോല്‍ ഓരോ വായനക്കാരനിലും അവനറിയാതെ എല്പ്പിക്കുന്നുണ്ട് കവി.അതെ, പെണ്‍ഡ്രൈവ് പോലെയോ പെന്‍ഡ്രൈവ് പോലെയോ രിമൂവബില്‍ ഡിവൈസ് അല്ല എ വി സന്തോഷ് കുമാറിന്റെ പെണ്‍ഡ്രൈവ്
പെണ്‍ഡ്രൈവ് ഹൈക്കു കവിത സമാഹാരം.
എ വി സന്തോഷ്കുമാര്‍
ഇന്‍സൈറ്റ് പബ്ലിക്ക,കോഴിക്കോട്nnikrishnan Casteless (Notes) on Friday, March 15, 2013 at 4:40pm
മഞ്ഞത്ത് വച്ച പഞ്ഞിക്കെട്ടുപോലെയാണ് കനമുള്ള കവിത.ജലത്തുള്ളികള്‍ ഒന്നിന് പുറകെ ഒന്നായി അട്ടിനിരക്കുമ്പോള്‍ മണ്ണോട് പിന്നെയും പിന്നെയും അമര്‍ന്നിരിക്കുകയും എന്നാല്‍ പിഴിഞ്ഞെടുക്കും വരെ ഉള്ളില്‍ ഒളിപ്പിച്ച തണുപ്പിന്റെ വ്യാപ്തി അത്ഞാതമായി തുടരുകയും ചെയ്യുന്നു.കവിത, അത് ഒറ്റവാക്കില്‍ ഒതുങ്ങിയാല്‍ പോലും വായിച്ചു വെറുതെ തതള്ളാനുള്ള ഒരു സാധ്യതയും അവശേഷിപ്പിക്കാതെ ഒന്നിനുപുറകെ ഒന്നായി ആശയങ്ങളും അര്‍ത്ഥങ്ങളും തികട്ടി വരുന്നതായാല്‍ അത് സഫലമാകുന്നു.ചെവിയില്‍ ചേര്‍ത്തുപിടിച്ചാല്‍ കടലിരമ്പം കേള്‍ക്കുന്നതുപോലെ ഉള്ള അനുഭവമാണ് എ വി സന്തോഷ് കുമാറിന്റെ ‘ പെണ്‍ഡ്രൈവ്’ എന്നാ ഹൈക്കു കവിതാ പുസ്തകം വായിക്കുമ്പോള്‍ ഉണ്ടാകുന്നത്.
നിരവധി ആവശ്യങ്ങളുടെ മൂര്‍ച്ചയെ ഒരു പേനാക്കത്തിയിലെക്ക് തട്ടിയും തടവിയും ഒതുക്കുന്ന കൊല്ലന്റെ തന്ത്രവും കയ്യടക്കവും ഭാവനയുമാണ്,ആശയങ്ങളെ ഹൈക്കു കവിതകളുടെ ഉമ്മറങ്ങളിലേക്ക് വഴിതെളിക്കാന്‍ കവി ഉപയോഗിച്ചിരിക്കുന്നത്.അനുസരിക് കാത്ത വാക്കുകളോട് കണ്ണുരുട്ടിയും ചിലയിടങ്ങളില്‍ ചെവിക്കുപിടിച്ചും തന്നെയാണ് അനുസരണയുള്ള നക്ഷത്രക്കുഞ്ഞുങ്ങളയി ഓരോ കവിതയും കവി കെട്ടിതീര്‍ക്കുന്നത്. എങ്ങനെ എഴുതുന്നു എന്നും എന്ത് എഴുതുന്നു എന്നും ഒരുപോലെ പ്രസക്തമാകുന്ന കവിതകള്‍ .
കവി കവിതയെ അടയാളപ്പെടുത്തുന്നത് ശ്രദ്ധിക്കുക
കവിത
---------------------------
കഷ്ടത്തടവറയില്‍ നിന്നും
സര്‍ഗാത്മക ദുരന്തത്തിലേക്ക്
പരോളിറക്കം .
കഷ്ട്ട തടവറയില്‍ ആണെന്ന ബോധ്യത്തില്‍ നിന്നും സര്‍ഗാത്മക ദുരന്തത്തിലേക്ക് പരോളിറങ്ങുന്നതാണോ കവിയുടെ കവിത എന്ന ചോദ്യം തന്നെയാണ് ഈ കവിത മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം.അത് വഴിതെളിക്കുന്നതാകട്ടെ പുതുകവിതകളുടെയും എഴുത്തുരീതികളുടെയും വിമര്‍ശനാത്മകമായ സമീപനങ്ങളിലെക്കും അതല്ലെങ്കില്‍ കവിയുടെതന്നെ കാഴ്ച്ചപ്പടുകളിലെക്കുമാണ്.
സ്വന്തം കനത്തെ
ഭാരമില്ലായ്മയാക്കി
പറക്കും പക്ഷികള്‍
കനമില്ലായ്മ ഭാരമാക്കി
നടക്കും മനുഷ്യര്‍ .
പുതിയ കാലത്തെ മനുഷ്യനെ അടയാളപ്പെടുത്തുന്നതില്‍ , നിലനില്‍ക്കുന്ന എല്ലാ കാഴ്ച്ചപ്പാടുകളെയും കവിഞ്ഞു നില്‍ക്കുന്നു കവി. മനുഷ്യന്റെ സാമൂഹികാവസ്തകളെ പോഷിപ്പിക്കുന്ന രാഷ്ട്രീയം,വ്യക്തിവികാരങ്ങള്‍ ,ബന്ധങ്ങള്‍ ,പ്രത്യയശാസ്ത്രം-അങ്ങനെ എല്ലാറ്റിനോടും വല്ലാത്തൊരു നട്ടെല്ലുറപ്പോടെ തല ഉയര്‍ത്തിനിന്ന് കയര്‍ക്കുന്നു ഈ വരികള്‍ . .ചുറ്റുപാടുകളോടുള്ള കവിയുടെ സമീപനം തന്നെയാണ് അറിഞ്ഞോ അറിയാതെയോ കവി സ്വയം പ്രഖ്യാപിക്കുന്നത്.
പെരുമഴയത്ത് അനുസരണയുടെ എല്ലാ അതിരും ഭേദിച്ച് മഴവെള്ളം ഒഴുകുന്നതുപോലെ ഈ കവിതകളില്‍ നിന്ന് ഉറവയെടുക്കുന്ന ആശയങ്ങളും വികാരങ്ങളും പലവഴിക്കായി കുത്തിയോഴുകുന്നു.എത്ര കൊത്തിയെടുത്താലും ബാക്കിയാകുന്ന ഉപ്പളങ്ങളിലെ വെയില്‍ തിളക്കം പോലെ ആശയങ്ങള്‍ പിന്നെയും പിന്നെയും ബാക്കി നിര്‍ത്തുന്നുണ്ട് ഓരോ കവിതയും.ചിലതില്‍ നീറ്റലാണ് ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്ന് മാത്രം.
തലക്കെട്ട് വിഴുങ്ങിയ കവിതയ്ക്കപ്പുറം കവിത വിഴുങ്ങിയ ആശയങ്ങളെ ഒരു ഭിഷഗ്വരന്റെ സൂക്ഷമതയോടെ ഓപ്പറേട്ട് ചെയ്തെടുക്കാനുള്ള താക്കോല്‍ ഓരോ വായനക്കാരനിലും അവനറിയാതെ എല്പ്പിക്കുന്നുണ്ട് കവി.അതെ, പെണ്‍ഡ്രൈവ് പോലെയോ പെന്‍ഡ്രൈവ് പോലെയോ രിമൂവബില്‍ ഡിവൈസ് അല്ല എ വി സന്തോഷ് കുമാറിന്റെ പെണ്‍ഡ്രൈവ്
പെണ്‍ഡ്രൈവ് ഹൈക്കു കവിത സമാഹാരം.
എ വി സന്തോഷ്കുമാര്‍
ഇന്‍സൈറ്റ് പബ്ലിക്ക,കോഴിക്കോട്നിരവധി ആവശ്യങ്ങളുടെ മൂര്‍ച്ചയെ ഒരു പേനാക്കത്തിയിലെക്ക് തട്ടിയും തടവിയും ഒതുക്കുന്ന കൊല്ലന്റെ തന്ത്രവും കയ്യടക്കവും ഭാവനയുമാണ്,ആശയങ്ങളെ ഹൈക്കു കവിതകളുടെ ഉമ്മറങ്ങളിലേക്ക് വഴിതെളിക്കാന്‍ കവി ഉപയോഗിച്ചിരിക്കുന്നത്.അനുസരിക് കാത്ത വാക്കുകളോട് കണ്ണുരുട്ടിയും ചിലയിടങ്ങളില്‍ ചെവിക്കുപിടിച്ചും തന്നെയാണ് അനുസരണയുള്ള നക്ഷത്രക്കുഞ്ഞുങ്ങളയി ഓരോ കവിതയും കവി കെട്ടിതീര്‍ക്കുന്നത്. എങ്ങനെ എഴുതുന്നു എന്നും എന്ത് എഴുതുന്നു എന്നും ഒരുപോലെ പ്രസക്തമാകുന്ന കവിതകള്‍ .കവി കവിതയെ അടയാളപ്പെടുത്തുന്നത് ശ്രദ്ധിക്കുകകവിത---------------------------കഷ്ടത്തടവറയില്‍ നിന്നുംസര്‍ഗാത്മക ദുരന്തത്തിലേക്ക്പരോളിറക്കം .
കഷ്ട്ട തടവറയില്‍ ആണെന്ന ബോധ്യത്തില്‍ നിന്നും സര്‍ഗാത്മക ദുരന്തത്തിലേക്ക് പരോളിറങ്ങുന്നതാണോ കവിയുടെ കവിത എന്ന ചോദ്യം തന്നെയാണ് ഈ കവിത മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം.അത് വഴിതെളിക്കുന്നതാകട്ടെ പുതുകവിതകളുടെയും എഴുത്തുരീതികളുടെയും വിമര്‍ശനാത്മകമായ സമീപനങ്ങളിലെക്കും അതല്ലെങ്കില്‍ കവിയുടെതന്നെ കാഴ്ച്ചപ്പടുകളിലെക്കുമാണ്.സ്വന്തം കനത്തെഭാരമില്ലായ്മയാക്കിപറക്കും പക്ഷികള്‍കനമില്ലായ്മ ഭാരമാക്കിനടക്കും മനുഷ്യര്‍ .പുതിയ കാലത്തെ മനുഷ്യനെ അടയാളപ്പെടുത്തുന്നതില്‍ , നിലനില്‍ക്കുന്ന എല്ലാ കാഴ്ച്ചപ്പാടുകളെയും കവിഞ്ഞു നില്‍ക്കുന്നു കവി. മനുഷ്യന്റെ സാമൂഹികാവസ്തകളെ പോഷിപ്പിക്കുന്ന രാഷ്ട്രീയം,വ്യക്തിവികാരങ്ങള്‍ ,ബന്ധങ്ങള്‍ ,പ്രത്യയശാസ്ത്രം-അങ്ങനെ എല്ലാറ്റിനോടും വല്ലാത്തൊരു നട്ടെല്ലുറപ്പോടെ തല ഉയര്‍ത്തിനിന്ന് കയര്‍ക്കുന്നു ഈ വരികള്‍ . .ചുറ്റുപാടുകളോടുള്ള കവിയുടെ സമീപനം തന്നെയാണ് അറിഞ്ഞോ അറിയാതെയോ കവി സ്വയം പ്രഖ്യാപിക്കുന്നത്.പെരുമഴയത്ത് അനുസരണയുടെ എല്ലാ അതിരും ഭേദിച്ച് മഴവെള്ളം ഒഴുകുന്നതുപോലെ ഈ കവിതകളില്‍ നിന്ന് ഉറവയെടുക്കുന്ന ആശയങ്ങളും വികാരങ്ങളും പലവഴിക്കായി കുത്തിയോഴുകുന്നു.എത്ര കൊത്തിയെടുത്താലും ബാക്കിയാകുന്ന ഉപ്പളങ്ങളിലെ വെയില്‍ തിളക്കം പോലെ ആശയങ്ങള്‍ പിന്നെയും പിന്നെയും ബാക്കി നിര്‍ത്തുന്നുണ്ട് ഓരോ കവിതയും.ചിലതില്‍ നീറ്റലാണ് ഒളിപ്പിച്ച് വച്ചിരിക്കുന്നത് എന്ന് മാത്രം.തലക്കെട്ട് വിഴുങ്ങിയ കവിതയ്ക്കപ്പുറം കവിത വിഴുങ്ങിയ ആശയങ്ങളെ ഒരു ഭിഷഗ്വരന്റെ സൂക്ഷമതയോടെ ഓപ്പറേട്ട് ചെയ്തെടുക്കാനുള്ള താക്കോല്‍ ഓരോ വായനക്കാരനിലും അവനറിയാതെ എല്പ്പിക്കുന്നുണ്ട് കവി.അതെ, പെണ്‍ഡ്രൈവ് പോലെയോ പെന്‍ഡ്രൈവ് പോലെയോ രിമൂവബില്‍ ഡിവൈസ് അല്ല എ വി സന്തോഷ് കുമാറിന്റെ പെണ്‍ഡ്രൈവ്പെണ്‍ഡ്രൈവ് ഹൈക്കു കവിത സമാഹാരം.എ വി സന്തോഷ്കുമാര്‍ഇന്‍സൈറ്റ് പബ്ലിക്ക,കോഴിക്കോട്
Friday, April 6, 2012
Tuesday, August 30, 2011
ജീവന്‍ തൊട്ടുപുരട്ടു- കവിത
``ഇതിലുമേറെ ലളിതമായെങ്ങനെ
കിളികളാവിഷ്‌കരിക്കു-ു ജീവനെ'' (പി.പി. രാമചന്ദ്രന്‍)
തന്റെ സാ-ിധ്യം അറിയിക്കാന്‍ കവി ആവിഷ്‌ക്കരിക്കു- രിയ്തിയാ കവിത. ``പോയ പോക്കിലും പറഞ്ഞ വാക്കിലും'' (കടങ്കഥ) ഏ.വി. സന്തോഷ്‌കുമാര്‍ തന്റേതായ ഇടം ക-െത്തുകയാണ് `ന്യായത്തി' എ- കവിതാസമാഹാരത്തിലൂടെ.
വര്‍ത്തമാനകാലത്തിന്റെ ആകുലതകള്‍ക്കിടയിലും കെട്ടുപോകാത്ത ഒരു ചെരാതിന്റെ ഊര്‍ജതേജസ്സായി പ്രതീക്ഷയുടെ ചെറുതരിയായി സന്തോഷ്‌കുമാറിന്റെ കവിത വര്‍ത്തിക്കു-ു. കാഴ്‌ചയിലെ വിസ്‌മയങ്ങള്‍ ഉള്‍ക്കിടിലത്തിന് വഴിമാറുമ്പോള്‍ കവിയുടെ ചിന്തകള്‍ നമ്മുടെ വ്യാകുലതകളായി പരിണമിക്കു-ു.
ചൊ.ക്കാഴ്‌ചകള്‍ വളര്‍ത്തിയെടുത്ത അനുകരണത്തിന്റെ ദുശ്ശീലങ്ങളി. നി-് നമ്മുടെ കവിത രൂപഭേദം പ്രാപിച്ചിരിക്കു-ു. വര്‍ത്തമാനത്തിന്, ഭാവിഭൂതങ്ങള്‍ തമ്മിലുള്ള യുഗാന്തരമു-െ-് നൂറ്റൊ-ാവര്‍ത്തി കുറിക്കിയെടുത്ത വരികളി. നമുക്ക് വായിച്ചെടുക്കാം
``രാഷ്‌ടപുരോഗതിയുടെ നാനാവഴികള്‍
സെറ്റപ്പപ്പ്
ഇന്‍വര്‍ട്ടര്‍
ജനറേറ്റര്‍
ഒളിച്ചോട്ടം
അവിഹിതം'' (ഇരുട്ട്)
പുറംതോടുകള്‍ ബ്യൂട്ടിപാര്‍ലറുകളുടെ സൃഷ്‌ടിയാണെ-ും `ഹര്‍ബ. കോസ്റ്റ്യൂംസ്' എ-ുപറഞ്ഞ് നാം വാരിത്തേക്കു-ത് എന്റോസള്‍ഫാനാണെ-ും തിരിച്ചറിയാത്ത പോസ്റ്റ് ഗ്ലോബ. ജീവിതത്തിന്റെ, ഖദര്‍കുപ്പായത്തിന്റെ കീശയിലെ ഗാന്ധിയുടെ പളപളപ്പ് വായനക്കാരനെ നോക്കി കൊഞ്ഞനം കുത്തു-ു-്, `മോശം വരൂല' എ- കവിതയിലെ ബിംബങ്ങള്‍.
പുതുവസന്തത്തിന്റെ ഉയിര്‍പ്പിനായി കവി കാത്തിരിക്കു-തു നോക്കൂ.
``ഞാന്‍ വിളിച്ചതും
നീ വിളികേട്ടതും
ഒരു വസന്തം''-
(സ്വന്തം മോഹസന്ദേശങ്ങള്‍)
ഇത് പ്രതീക്ഷയുടെ വസന്തഋതുവ.ാതെ മറ്റെന്താണ്? ഊഷരതയുടെ കാഠിന്യത്തി. ശീതീകരണിയുടെ ഇരമ്പത്തി. (കുമിള)കളെ കാഴ്‌ചകളുടെ സാക്ഷികളാക്കുകയും സ്വയം തീര്‍ത്ത വാത്‌മീകങ്ങള്‍ മഹാമേരുക്കളാക്കുകയും ചെയ്യുമ്പോള്‍ സന്തോഷ്‌കുമാര്‍ തന്റേതായ സ്വരം കേള്‍പ്പിക്കുകയാണ്:
``ഉള്ളി. പൊള്ളും
കനലുതൊടുമ്പോള്‍
തേഞ്ഞുചതഞ്ഞൊരു
വാക്കി. കൊക്കി.
ജീവന്‍ തൊട്ടു
പുരട്ടും കവിത''
ഓരോ വായനയിലൂടെയും മനസ്സിന്റെ ഊഷരതയെ ഊര്‍വരമാക്കു-ത് ജീവന്‍തൊട്ട് പുരട്ടു- കവിതയ.ാതെ മറ്റെന്താണ്?
ശശിധരന്‍ കെയോങ്കര

Sunday, August 28, 2011
കവിതയുടെ
ഉസ്‌കൂള്
സുരേന്ദ്രന്‍ കാടങ്കോട്
കവിതയ്‌ക്ക് വിഷയമെന്താണ്? `ജീവിതക്കടലും' പ്രകൃതിയാകാശവും കവിക്ക് `മഷിപ്പാത്രമത്രെ'! എങ്കിലും ചിലതിനോട് അടരാനാവാത്ത ബന്ധമുണ്ട് കവികള്‍ക്ക്. അതുകൊണ്ടാണ് എക്കാലത്തേയും കവിതകളില്‍ വിദ്യാലയം ഒരു സാധി്യവും അതിന്റെ നിനവ് ഒരു നനവുമാകുത്. പഞ്ചാരമധുരത്തിന്റേയും കാഞ്ഞിരകയ്‌പിന്റേയും രുചികള്‍! കു`ിയായി `ഒരുവ`ം കൂടി' ആ `തിരുമുറ്റത്തെത്താന്‍ ആര്‍ക്കുമാവില്ലല്ലോ. അതിനാല്‍ അക്ഷരങ്ങള്‍കൊണ്ട് ഒരു രണ്ടാംപോക്ക് സാധ്യമാക്കുകയാണ് കവികള്‍. ആ നിഷ്‌കളങ്കത അവരുടെ ഒിലധികം രചനകളില്‍ മഷിയൊലിപ്പിക്കുു. `പള്ളിക്കൂടത്തില്‍ ആദ്യമായി ചെിരുതുപോലെ' യെ് പല സന്ദര്‍ഭങ്ങളിലും ഓര്‍ക്കുത് അതുകൊണ്ടാണ്.
അധ്യാപകന്‍ കൂടിയായ ഏ.വി. സന്തോഷ്‌കുമാറിന്റെ പുതിയ കവിതാസമാഹാരം `ന്യായത്തി'യിലും നമുക്ക് ആ നെല്ലിക്കകള്‍ കണ്ടെടുക്കാനാവും. `തമോഗര്‍ത്തങ്ങള്‍' എ ആദ്യകവിതയില്‍ ത െഊജ്ജ്വലമായി പ്രകാശിക്കുുണ്ട് നമ്മുടെ പഴയ ``ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍''. പ്രശസ്‌തമായ ഒരു കഥയിലെ സ്‌കൂളും ഒരു കവിതയിലെ സ്‌കൂളും സന്ദര്‍ഭവശാല്‍ കവി ഓര്‍പ്പിക്കുു. കാരൂരിന്റെ `പൊതിച്ചോറും' ഒ.എന്‍.വിയുടെ ആ `ഒരുവ`ം കൂടി'യും ഓരോരുത്തരുടേയും കഥയും കവിതയും ജീവിതവുമാണല്ലോ.
പള്ളിക്കൂടക്കാലം നമുക്ക് പ`ിണിക്കാലമായിരുു. അതിന്റെ അടയാളങ്ങള്‍ പലയിടത്തും നാം വായിച്ചതുമാണ്. പൊ`ിയ പ്ലേറ്റുമായി മഴയത്ത് കുടയില്ലാതെ സ്‌കൂളില്‍ നി് വീ`ിലേക്കോടു കു`ിയെ എ. അയ്യപ്പന്‍ അവതരിപ്പിക്കുണ്ട്.
`` മഴ പെയ്യുകയാണ്
ഉടഞ്ഞ സ്ലേറ്റും കൊ-
ണ്ടോടുകയാണവന്‍
നൂറിന്
നൂറിന്റെ മാര്‍ക്കുമായി (നൂറിന് നൂറ്)
സന്തോഷ്‌കുമാറിന്റെ `സഖി'യിലെ സുഹ്‌റയും അത്തരത്തിലുള്ള ഒരു കു`ിയാണ്.
``ഓഫീസിനു പുറത്ത്
ഫീസടവേര്‍ത്ത്
വേപഥുതി്
സുഹ്‌റ''
എ് വായിക്കുമ്പോള്‍ സ്‌കൂള്‍ വരാന്തയിലെ പഴയകു`ിയാകുു നമ്മള്‍.
ഞാന്‍ എഴുതിയതും നീ വായിച്ചതും ഒരു വസന്തം എു പറയേണ്ട പഴയകാല കലാലയാനുഭവമാണ് കവിയുടേത്. എാല്‍ അദ്ദേഹം അത് കാലികമാക്കുത് നോക്കൂ:
`` ഞാന്‍ വിളിച്ചതും
Thursday, November 11, 2010
Subscribe to:
Posts (Atom)